വിവിധ ഇന്ത്യൻ ഭൂപടങ്ങൾ

നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ 2017

 അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ

 

2017 നിയമസഭാ തെരഞ്ഞെടുപ്പുകൾ
ഗോവ നിയമസഭാ തെരഞ്ഞെടുപ്പ്
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ്
ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്
ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്
മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പ്

 

പഞ്ചാബ്, ഗോവ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ എന്നീ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് തീയതികൾ ചുവടെ ചേർക്കുന്നു.

സംസ്ഥാനം നോട്ടിഫിക്കേഷൻ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി സൂഷ്മ പരിശോധന പിൻവലിക്കൽ തീയതി തെരഞ്ഞെടുപ്പ് തീയതികൾ
ഗോവ ജനുവരി 11 ജനുവരി 18 ജനുവരി 19 ജനുവരി 21 ഫെബ്രുവരി 4
പഞ്ചാബ് ജനുവരി 11 ജനുവരി 18 ജനുവരി 19 ജനുവരി 21 ഫെബ്രുവരി 4
ഉത്തരാഖണ്ഡ് ജനുവരി 20 ജനുവരി 27 ജനുവരി 28 ജനുവരി 30 ഫെബ്രുവരി 15
മണിപ്പൂർ ഫെബ്രുവരി 8 ഫെബ്രുവരി 15 ഫെബ്രുവരി 16 ഫെബ്രുവരി 18 മാർച്ച് 4
          മാർച്ച് 8
ഉത്തർ പ്രദേശ് ജനുവരി 20 ജനുവരി 27 ജനുവരി 28 ജനുവരി 30 ഫെബ്രുവരി 11
          ഫെബ്രുവരി 15
          ഫെബ്രുവരി 19
          ഫെബ്രുവരി 23
          ഫെബ്രുവരി 27
          മാർച്ച് 4
          മാർച്ച് 8

 

2017-ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ട സംസ്ഥാനങ്ങൾ

 

നമ്പർ സംസ്ഥാനം നിലവിലുള്ള നിയമസഭയുടെ കാലാവധി നിയമസഭാ സീറ്റുകൾ ലോക്സഭാ സീറ്റുകൾ രാജ്യസഭാ സീറ്റുകൾ
1 ഗോവ മാർച്ച് 19, 2012 - മാർച്ച് 18, 2017 40 1 2
2 പഞ്ചാബ് മാർച്ച് 19, 2012 - മാർച്ച് 18, 2017 117 7 13
3 ഉത്തർ പ്രദേശ് മെയ് 28, 2012 - മെയ് 27, 2017 403 31 80
4 ഉത്തരാഖണ്ഡ് സെപ്റ്റം 3, 2012 - സെപ്റ്റം 2, 2017 70 3 5
5 മണിപ്പൂർ ഡിസം 3, 2012 - ഡിസം 2, 2017 60 1 2
6 ഗുജറാത്ത് ജനുവരി 23, 2013 - ജനുവരി 22, 2018 182 11 26