വിവിധ ഇന്ത്യൻ ഭൂപടങ്ങൾ

ഇന്ത്യയിലെ ടെലികോം സർക്കിളുകൾ

ടെലികോം സർക്കിളുകൾ

ഇന്ത്യയിലെ ടെലികോം സർക്കിളുകൾ
* Telecom Circles of India - Malayalam Map
സർക്കിളിന്റെ പേര് സർക്കിൾ കാറ്റഗറി ഉൾപ്പെട്ട പ്രദേശങ്ങൾ
ആന്ധ്ര പ്രദേശ് ടെലികോം സർക്കിൾ A ആന്ധ്രപ്രദേശ് സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളും
ആസ്സാം ടെലികോം സർക്കിൾ C അസം സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളും
ബീഹാർ ടെലികോം സർക്കിൾ C ബീഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ മുഴുവൻ പ്രദേശങ്ങളും
ഡൽഹി മെട്രോ ടെലികോം സർക്കിൾ Metro ഡൽഹി, ഘാസിയാബാദ്, ഫരീദാബാദ്, നോയിഡ, ഗുഡ്‌ഗാവ് എന്നീ ടെലിഫോൺ സ്‌ചങ്കുകൾക്കു കീഴിൽ വരുന്ന പ്രദേശങ്ങൾ
ഗുജറാത്ത് ടെലികോം സർക്കിൾ A ഗുജറാത്ത് സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളും ദാമൻ ഡിയു, സില്വാസ, ദാദ്ര-നഗർ ഹവേലി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും
ഹരിയാന ടെലികോം സർക്കിൾ B പഞ്ച്കുള ഒഴികെ ഹരിയാന സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളും
ഹിമാചൽ പ്രദേശ് ടെലികോം സർക്കിൾ C ഹിമാചൽ പ്രദേശ് സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളും
ജമ്മു & കാശ്മീര്‍ ടെലികോം സർക്കിൾ C ജമ്മു & കാശ്മീർ സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളും ലഡാക് സ്വയംഭരണ കൗൺസിലും
കര്‍ണാടക ടെലികോം സർക്കിൾ A കർണാടക സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളും
കേരള ടെലികോം സർക്കിൾ B കേരള സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളും ലക്ഷദ്വീപ് - മിനിക്കോയ് പ്രദേശവും.
കൊൽക്കത്ത മെട്രോ ടെലികോം സർക്കിൾ Metro കൽക്കട്ട ടെലെഫോൺസ് സേവനം നൽകുന്ന പ്രദേശങ്ങൾ
മധ്യ പ്രദേശ് ടെലികോം സർക്കിൾ B മധ്യപ്രദേശ് സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളും ഛത്തീസ്ഗഢ് സംസ്ഥാനവും
മഹാരാഷ്ട്ര ടെലികോം സർക്കിൾ A മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിലെ മുഴുവൻ പ്രദേശങ്ങളും (മുംബൈ മെട്രോ സർവീസ് ഏരിയ ഒഴികെ)
മുംബൈ മെട്രോ ടെലികോം സർക്കിൾ Metro മുംബൈ, നവി മുംബൈ, കല്യാൺ ടെലിഫോൺ എക്‌സ്‌ചഞ്ചുകൾക്ക് കീഴിലുള്ള പ്രദേശങ്ങൾ മുഴുവനും
നോർത്ത് ഈസ്റ്റ് ടെലികോം സർക്കിൾ C അരുണാചൽ പ്രദേശ്, മേഘാലയ, മിസോറം, നാഗാലാ‌ൻഡ്, മണിപ്പൂർ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ മുഴുവൻ പ്രദേശങ്ങളും
ഒറീസ്സ ടെലികോം സർക്കിൾ C ഒറീസ സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളും
പഞ്ചാബ് ടെലികോം സർക്കിൾ B പഞ്ചാബ് സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളും ചണ്ഡീഗഡ് കേന്ദ്രഭരണ പ്രദേശവും, ഹരിയാന സംസ്ഥാനത്തെ പഞ്ച്കുള പട്ടണവും ഉൾപ്പെടുന്നു.
രാജസ്ഥാന്‍ ടെലികോം സർക്കിൾ B രാജസ്ഥാൻ സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളും
തമിഴ് നാട് ടെലികോം സർക്കിൾ A തമിഴ്‌നാട് സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളും പോണ്ടിച്ചേരി കേന്ദ്രഭരണ പ്രദേശവും (ചെന്നൈ ടെലെഫോൺസ് സേവന മേഖലകൾ, മരൈമലൈ നഗർ എക്സ്പോര്ട് പ്രമോഷൻ കൗൺസിൽ, മിൻസുർ, മഹാബലിപുരം എക്‌സ്‌ചഞ്ചുകൾ എന്നിവ ഒഴികെ)
ഉത്തര്‍ പ്രദേശ്‌ (ഈസ്റ്റ് ട്) ടെലികോം സർക്കിൾ B ഷാജഹാൻപുർ, ഫർറൂഖാബാദ്, കാൺപൂർ, ജലൗൻ എന്നീ ജില്ലകൾ ഉൾപ്പടെ മുഴുവൻ കിഴക്കൻ ഉത്തർ പ്രദേശ് മേഖല
ഉത്തര്‍ പ്രദേശ്‌ (വെസ്റ്റ്) ടെലികോം സർക്കിൾ B ഉത്തരാഖണ്ഡ് സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളും പിലിഭിത്, ബറേലി, ബദായൂ, ഇട്ട, മൈൻപുരി എന്നീ ജില്ലകൾ ഉൾപ്പടെ മുഴുവൻ പടിഞ്ഞാറൻ ഉത്തർ പ്രദേശ് (ഗാസിയാബാദ്, നോയിഡ എന്നിവ ഒഴികെ)
വെസ്റ്റ് ബംഗാൾ ടെലികോം സർക്കിൾ B പശ്ചിമബംഗാൾ സംസ്ഥാനം (കൽക്കട്ട മെട്രോ സർവീസ് ഏരിയ ഒഴികെ), സിക്കിം സംസ്ഥാനം മുഴുവൻ, ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ ഉൾപ്പടെ.