വിവിധ ഇന്ത്യൻ ഭൂപടങ്ങൾ

ഇന്ത്യയിലെ ഡാമുകൾ

ഇന്ത്യയിലെ ഡാമുകൾ

ഇന്ത്യയിലെ ഡാമുകൾ
* Dams in India Malayalam map will be added shortly
ഡാമിൻറെ പേര് സംസ്ഥാനം നദി
നിസാം സാഗര്‍ ഡാം തെലുങ്കാന മാഞ്ചിറ നദി
സൊമശിലാ ഡാം ആന്ധ്രാ പ്രദേശ്‌ പെന്നാർ നദി
ശ്രീശൈലം ഡാം ആന്ധ്രാ പ്രദേശ്‌ കൃഷ്ണ നദി
സിംഗൂർ ഡാം തെലുങ്കാന മാഞ്ചിറ നദി
ഉകായ്‌ ഡാം ഗുജറാത്ത് താപ്തി നദി
ധറോയ് ഡാം ഗുജറാത്ത് സബർമതി നദി
കഡാന ഡാം ഗുജറാത്ത് മാഹി നദി
ദന്തെവാടാ ഡാം ഗുജറാത്ത് ബാണസ് നദി
പണ്ടോഹ് ഡാം ഹിമാചല്‍ പ്രദേശ്‌ ബിയാസ് നദി
ഭക്ര നംഗൽ ഡാം ഹിമാചല്‍ പ്രദേശ്‌ & പഞ്ചാബ് ബോർഡർ സത്‌ലജ് നദി
നഥ്പ ഝാക്രി ഡാം ഹിമാചല്‍ പ്രദേശ്‌ സത്‌ലജ് നദി
ചാമേരാ ഡാം ഹിമാചല്‍ പ്രദേശ്‌ രവി നദി
ബഗ്ലീഹര്‍ ഡാം ജമ്മു & കാശ്മീര്‍ ചെനാബ് നദി
ഡുംഖര്‍ ഹൈഡ്രോളിക് ഡാം ജമ്മു & കാശ്മീര്‍ ഇൻഡസ് നദി
ഉറി ഹൈഡ്രോളിക് ഡാം ജമ്മു & കാശ്മീര്‍ ഝെലം നദി
മൈതോന്‍ ഡാം ഝാര്‍ഖണ്ഡ്‌ ബാരകര്‍ നദി
ചാന്ദില്‍ ഡാം ഝാര്‍ഖണ്ഡ്‌ സ്വര്‍ണരേഖ നദി
പാഞ്ചെട് ഡാം ഝാര്‍ഖണ്ഡ്‌ ദാമോദര്‍ നദി
തുംഗഭദ്ര ഡാം കര്‍ണാടക തുംഗഭദ്ര നദി
ലിങ്ഗനമാക്കി ഡാം കര്‍ണാടക ശരാവതി നദി
കത്ര ഡാം കര്‍ണാടക കാളിന്ദി നദി
അൽമാട്ടി ഡാം കര്‍ണാടക കൃഷ്ണ നദി
സുപ ഡാം കര്‍ണാടക കാളിന്ദി (കാളി) നദി
കൃഷ്ണ രാജാ സാഗര ഡാം കര്‍ണാടക കാവേരീ നദി
ഹരങ്ഗി ഡാം കര്‍ണാടക ഹരങ്ങി നദി
നാരായൺപൂര്‍ ഡാം കര്‍ണാടക കൃഷ്ണ നദി
കോടസല്ലി ഡാം കര്‍ണാടക കാളി നദി
മലമ്പുഴ ഡാം കേരള മലമ്പുഴ നദി
പീച്ചി ഡാം കേരള മണലി നദി
ഇടുക്കി ഡാം കേരള പെരിയാര്‍ നദി
കുണ്ടല ഡാം കേരള കുണ്ടള ലേക്
പറമ്പികുലം ഡാം കേരള പറമ്പികുലം നദി
വാളയാര്‍ ഡാം കേരള വാളയാര്‍ നദി
മുല്ലപെരിയാര്‍ ഡാം കേരള പെരിയാര്‍ നദി
നെയ്യാര്‍ ഡാം കേരള നെയ്യാര്‍ നദി
രാജ്‌ഘാട്ട് ഡാം ഉത്തര്‍ പ്രദേശ്‌ & മധ്യ പ്രദേശ്‌ ബോർഡർ ബെത്‌വ നദി
ബര്‍ണ ഡാം മധ്യ പ്രദേശ്‌ ബര്‍ണ നദി
ബര്‍ഗി ഡാം മധ്യ പ്രദേശ്‌ നർമദാ നദി
ബൻസാഗര്‍ ഡാം മധ്യ പ്രദേശ്‌ സോനേ നദി
ഗാന്ധിസാഗര്‍ ഡാം മധ്യ പ്രദേശ്‌ ചമ്പല്‍ നദി
ഏല്‍ഡാറി ഡാം മഹാരാഷ്ട്ര പൂര്‍ണ നദി
ഉജനി ഡാം മഹാരാഷ്ട്ര ഭീമ നദി
പവ്ന ഡാം മഹാരാഷ്ട്ര മാവല്‍ നദി
മൂള്‍ഷി ഡാം മഹാരാഷ്ട്ര മൂല നദി
കോയ്ന ഡാം മഹാരാഷ്ട്ര കോയ്ന നദി
ജയക്വതി ഡാം മഹാരാഷ്ട്ര ഗോദവരി നദി
ഭാട്സാ ഡാം മഹാരാഷ്ട്ര ഭാട്സാ നദി
വിൽ‌സൺ ഡാം മഹാരാഷ്ട്ര പ്രവാരാ നദി
താൻസാ ഡാം മഹാരാഷ്ട്ര തൻസാ നദി
പന്‍ശെറ്റ് ഡാം മഹാരാഷ്ട്ര അംബി നദി
മൂല ഡാം മഹാരാഷ്ട്ര മൂല നദി
കോൽകെവാഡി ഡാം മഹാരാഷ്ട്ര വശിഷ്ടി നദി
ഗീര്‍ന ഡാം മഹാരാഷ്ട്ര ഗിർന നദി
വൈതര്‍ണ ഡാം മഹാരാഷ്ട്ര വൈതർണ നദി
രാധാനകരി ഡാം തെലുങ്കാന ഭോഗവതി നദി
ലോവർ മണൈര്‍ ഡാം തെലുങ്കാന മണൈര്‍ നദി
മിഡ് മണൈര്‍ ഡാം തെലുങ്കാന മണൈര്‍ നദി ആന്‍ഡ്‌ SRSP ഫ്ലഡ് ഫ്ലോ കനാൽ
അപ്പർ മണൈര്‍ ഡാം തെലുങ്കാന മണൈര്‍ നദി & കുഡ്‌ലയർ നദി
ഘടക് വത്സാ ഡാം മഹാരാഷ്ട്ര മുത്ത നദി
ഗംഗപൂര്‍ ഡാം മഹാരാഷ്ട്ര ഗോദാവരി നദി
ജലാപൂട്‌ ഡാം ആന്ധ്രാ പ്രദേശ്‌ & ഒഡീഷ ബോർഡർ മച്ചകുണ്ഡ് നദി
ഇന്ത്രാവതി ഡാം ഒഡീഷ ഇന്ത്രാവതി നദി
ഹിരാക്കുഡ് ഡാം ഒഡീഷ മഹാനദി നദി
വൈഗൈ ഡാം തമിഴ് നാട് വൈഗൈ നദി
പെരുഞ്ചനി ഡാം തമിഴ് നാട് പരലയാര്‍ നദി
മേട്ടൂര്‍ ഡാം തമിഴ് നാട് കാവേരീ നദി
ഗോവിന്ത് ബല്ലഭ പന്ത് സാഗര്‍ ഡാം & രിഹണ്ട് ഡാം ഉത്തര്‍ പ്രദേശ്‌ റൈഹാൻഡ്‌ നദി
തെഹ്‌രി ഡാം ഉത്തരാഖന്ഡ്‌ ഭാഗീരഥി നദി
ധൗളി ഗംഗ ഡാം ഉത്തരാഖന്ഡ്‌ ധൗളി ഗംഗ നദി
ഇന്ത്യയിലെ റിസർവോയറുകൾ സംസ്ഥാനം നദി
ദിണ്ടി റിസർവോയർതെലുങ്കാനമണൈര്‍ നദി
ലോവർ മണൈര്‍ റിസർവോയർതെലുങ്കാനഗോസ്ഥാനി നദി
തടിപുടി റിസർവോയർ പ്രാജെക്ട്ആന്ധ്രാ പ്രദേശ്‌മന്നേറു നദി
ഗാന്ധിപാലേം റിസർവോയർആന്ധ്രാ പ്രദേശ്‌ഉസ്മാൻ സാഗര്‍
ഹിമായത് സാഗര്‍ റിസർവോയർതെലുങ്കാനഗോദവരി നദി
ശ്രീരാം സാഗര്‍ റിസർവോയർതെലുങ്കാനസത്‌ലജ് നദി
ഗോബിന്ദ് സാഗര്‍ റിസർവോയർഹിമാചല്‍ പ്രദേശ്‌പാംഗ് ഡാം ലേക്
മഹാറാണാ പ്രതാപ് സാഗര്‍ റിസർവോയർഹിമാചല്‍ പ്രദേശ്‌ഘടപ്രഭ നദി
ഘടപ്രഭ റിസർവോയർകര്‍ണാടകഹേമാവതി നദി
ഹേമാവതി റിസർവോയർകര്‍ണാടകതവ നദി
തവ റിസർവോയർമധ്യ പ്രദേശ്‌സിലേറു നദി
ബലിമേള റിസർവോയർഒഡീഷ ആലിയാർ നദി
ആലിയാർ റിസർവോയർതമിഴ് നാട്ചിറ്റാർ നദി
ചിറ്റാർ റിസർവോയർതമിഴ് നാട്തെൻപെന്നായി നദി
കൃഷ്ണഗിരി റിസർവോയർതമിഴ് നാട്തമിരബറണി നദി
മണിമുത്താർ റിസർവോയർതമിഴ് നാട്കോടയാർ നദി
പേച്ചിപാറൈ റിസർവോയർതമിഴ് നാട്ചിന്നാർ നദി
ശൂലഗിരി ചിന്നാർ റിസർവോയർതമിഴ് നാട്തുണകടവ്‌ നദി
തുണകടവ്‌ റിസർവോയർതമിഴ് നാട്
വരട്ടുപല്ലെം റിസർവോയർതമിഴ് നാട്
വിദുർ റിസർവോയർതമിഴ് നാട്അമാരവതി നദി
അമാരവതി റിസർവോയർതമിഴ് നാട്ബേറിജാം ലേക്
ഗുണ്ടുർ റിസർവോയർതമിഴ് നാട്അർജുന നദി
കുല്ലുര്‍സാന്തൈ റിസർവോയർതമിഴ് നാട്പാമ്പാര്‍ നദി
പാമ്പാര്‍ റിസർവോയർതമിഴ് നാട്പെരിയാര്‍ നദി
പെരിയാര്‍ റിസർവോയർതമിഴ് നാട്കാവേരീ നദി
സ്‌റ്റാൻലി റിസർവോയർതമിഴ് നാട്
ഉപ്പാർ റിസർവോയർതമിഴ് നാട്ഒടൈ നദി
വട്ടമലൈകരൈ ഓടൈ റിസർവോയർതമിഴ് നാട്പെരിയ ഒടൈ നദി
വില്ലിംഗ്‌ടണ്‍ റിസർവോയർതമിഴ് നാട്ഭവാനി നദി
ഭവാനിസാഗാര്‍ റിസർവോയർതമിഴ് നാട്കൊടഗനാനാർ നദി
കൊടഗനാര്‍ റിസർവോയർതമിഴ് നാട്
മണിമുഖനദി റിസർവോയർതമിഴ് നാട്പറമ്പിക്കുളം നദി
പറമ്പികുളം റിസർവോയർതമിഴ് നാട്
ഷോളയാർ റിസർവോയർതമിഴ് നാട്പറമ്പിക്കുളം & ആലിയാർ നദി
തിരുമൂർത്തി റിസർവോയർതമിഴ് നാട്
വരദമാനധി റിസർവോയർതമിഴ് നാട്വൈപ്പാര്‍ നദി
വെമ്പകോട്ടൈ റിസർവോയർതമിഴ് നാട്
മഞ്ചലര്‍ റിസർവോയർതമിഴ് നാട്ചെനാബ് നദി
സലാല്‍ പ്രാജെക്ട്ജമ്മു & കാശ്മീര്‍
ചുടക്‌ ഹൈഡ്രോളിക് പ്രാജെക്ട്ജമ്മു & കാശ്മീര്‍നർമദാ നദി
ഇന്ദിരാസാഗർ പ്രാജെക്ട്മധ്യ പ്രദേശ്‌നർമദാ നദി
നർമദാ ഡാം പ്രാജെക്ട്മധ്യ പ്രദേശ്‌റൈഹാൻഡ്‌ നദി & സോൺ നദി
റൈഹാൻഡ്‌ പ്രാജെക്ട്ഉത്തര്‍ പ്രദേശ്‌