സംസ്ഥാന മുഖ്യമന്ത്രിമാരുടെ ലിസ്റ്റ്
December 27, 2016
by My India
ഇന്ത്യയിലെ മുഖ്യമന്ത്രിമാരെ അറിയില്ലേ? ഇതാ ഏറ്റവും പുതിയ ലിസ്റ്റ്. മുഖ്യമന്ത്രിമാരുടെ പട്ടികയിൽ എല്ലാ മാറ്റങ്ങളും ആനുകാലികമായി ഉൾക്കൊള്ളിക്കുന്നു. ഇന്ത്യൻ സംസ്ഥാനങ്ങൾ, മുഖ്യമന്ത്രിമാർ, ഏതു പാര്ടിയില്നിന്നാണെന്ന്, മുന്നണി, നിലവിലെ ഭരണം തുടങ്ങിയ ദിവസം എന്നിങ്ങനെ മുഖ്യമന്ത്രിമാരെ സംബന്ധിക്കുന്ന വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.
| സംഖ്യ | സംസ്ഥാനം | മുഖ്യമന്ത്രി | പാർടി | നിലവിലെ ടേമ് തുടങ്ങിയ തിയതി |
|---|---|---|---|---|
| 1 | ആന്ധ്രപ്രദേശ് | എൻ ചന്ദ്രബാബു നായിഡു | തെലുഗു ദേശം പാർട്ടി | 2014 ജൂൺ 8 |
| 2 | അരുണാചൽ പ്രദേശ് | പേമാ ഖണ്ടു | പീപ്പിൾ പാർട്ടി ഓഫ് അരുണാചൽ | 2016 ജൂലൈ 7 |
| 3 | ആസ്സാം | സർബാനന്ദ സോനോവാൾ | ബി ജെ പി | 2016 മെയ് 24 |
| 4 | ബിഹാർ | നിതീഷ് കുമാർ | ജനതാദൾ യുണൈറ്റഡ് (ജെഡിയു) | 2015 ഫെബ്രുവരി 22 |
| 5 | ഛത്തീസ്ഗഢ് | ഡോ.രമൺ സിംഗ് | ബിജെപി | 2013 ഡിസംബർ 9 |
| 6 | ഡൽഹി | അരവിന്ദ് കെജ്‌രിവാൾ | ആം ആദ്മി പാർട്ടി | 2014 ഒക്ടോബർ 26 |
| 7 | ഗോവ | ലക്ഷ്മികാന്ത് പർസേക്കർ | ബിജെപി | 2012 മാർച്ച് 9 |
| 8 | ഗുജറാത്ത് | വിജയ് രൂപാനി | ബിജെപി | 2015 ആഗസ്ത് 5 |
| 9 | ഹരിയാന | മനോഹർ ലാൽ ഖട്ടാർ | ബിജെപി | 2014 ഒക്ടോബർ 26 |
| 10 | ഹിമാചൽ പ്രദേശ് | വീരഭദ്ര സിംഗ് | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 2012 ഡിസംബർ 25 |
| 11 | ജമ്മു – കാശ്മീർ | മെഹ്ബൂബ മുഫ്തി സയീദ് | പിഡിപി | 2016 ഏപ്രിൽ 4 |
| 12 | ജാർഖണ്ഡ് | രഘുബർ ദാസ് | ബിജെപി | 2014 ഡിസംബർ 28 |
| 13 | കർണാടക | സിദ്ധരാമയ്യ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 2013 മെയ് 13 |
| 14 | കേരളം | പിണറായി വിജയൻ | സിപിഐഎം | 2016 മെയ് 25 |
| 15 | മധ്യ പ്രദേശ് | ശിവരാജ് സിംഗ് ചൗഹാൻ | ബിജെപി | 2016 മെയ് 25 |
| 16 | മഹാരാഷ്ട്ര | ദേവേന്ദ്ര ഫഡ്‌നാവിസ് | ബിജെപി | 2014 ഒക്ടോബർ 31 |
| 17 | മണിപ്പൂർ | ഒക്രാം ഇബോബി സിംഗ് | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 2014 2012 മാർച്ച് 14 |
| 18 | മേഘാലയ | ഡോ.മുകുൾ സാങ്മ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 2013 മാർച്ച് 5 |
| 19 | മിസോറം | ലാൽ തൻ ഹാവ്‌ല | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 2013 മാർച്ച് 5 |
| 20 | നാഗാലാൻഡ് | ടി ആർ സിലിയാങ് | നാഗാലാൻഡ് പീപ്പിൾസ് പാർട്ടി | 2014 മെയ് 24 |
| 21 | ഒഡീഷ | നവീൻ പട്നയിക്ക് | ബിജു ജനതാ ദൾ | 2014 മെയ് 21 |
| 22 | പുതുശ്ശേരി (UT) | വി.നാരായണസ്വാമി | ആൾ ഇന്ത്യ എൻ ആർ കൊണ്ഗ്രെസ്സ് | 2016 ജൂൺ 6 |
| 23 | പഞ്ചാബ് | പ്രകാശ് സിംഗ് ബാദൽ | ശിരോമണി അകാലി ദൾ (SAD) | 2012 മാർച്ച് 15 |
| 24 | രാജസ്ഥാൻ | വസുന്ധര രാജെ സിന്ധ്യ | ബിജെപി | 2013 ഡിസംബർ 13 |
| 25 | സിക്കിം | പവൻ കുമാർ ചാംലിംഗ് | സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് | 2014 മെയ് 21 |
| 26 | തമിഴ്‌നാട് | ഒ.പനീർ സെൽവം | ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം | 2016 ഡിസംബർ 6 |
| 27 | തെലുങ്കാന | സി ചന്ദ്രശേഖർ റാവു | തെലുങ്കാന ഡെമോക്രാറ്റിക് ഫ്രണ്ട് | 2015 മാർച്ച് 7 |
| 28 | ത്രിപുര | മണിക് സർക്കാർ | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) (CPIM) | 2013 മാർച്ച് 7 |
| 29 | ഉത്തർ പ്രദേശ് | അഖിലേഷ് യാദവ് | സമാജ്‌വാദി പാർട്ടി | 2012 മാർച്ച് 15 |
| 30 | ഉത്തരാഖണ്ഡ് | ഹരീഷ് റാവത്ത് | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 2016 മെയ് 11 |
| 31 | പശ്ചിമ ബംഗാൾ | കു.മമതാ ബാനർജി | ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്സ് | 2016 മെയ് 27 |