സംസ്ഥാന ഗവർണർ ഒരു ഭരണഘടനാ സ്ഥാപനമാണ്. കേന്ദ്രത്തിൽ രാഷ്‌ട്രപതി ഗവൺമെന്റിന്റെ തലവൻ ആയിരിക്കുന്നതുപോലെ സംസ്ഥാനങ്ങളിൽ ഗവർണർ ഗവൺമെന്റിന്റെ തലവനാണ്. ഭരണഘടനയുടെ 155, 156 വകുപ്പുകൾ പ്രകാരം ഗവർണർമാരെ നിയമിക്കാനുള്ള അധികാരം രാഷ്ട്രപതിയിൽ നിഷിപ്തമായിരിക്കുന്നു. അപ്രകാരം നിയമിക്കുന്ന ഗവർണർമാരുടെ കാലാവധി അഞ്ചു വർഷമാണ്. എന്നാൽ രാഷ്ട്രപതിക്ക് വിശ്വാസം ഉള്ളിടത്തോളം കാലം മാത്രമേ ഒരാൾക്ക് ഗവർണറായി തുടരാൻ സാധിക്കൂ. 74ആം അനുച്ഛേദ പ്രകാരം കേന്ദ്ര മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് രാഷ്‌ട്രപതി പ്രവർത്തിക്കുന്നത്. അതിനാൽ ഗവർണറെ നിയമിക്കുക, ഡിസ്മിസ് ചെയ്യുക എന്നീ കാര്യങ്ങൾ ഫലത്തിൽ കേന്ദ്രഗവൺമെന്റിന്റെ താത്പര്യപ്രകാരമാണ്. ഗവര്ണറാകാനുള്ള യോഗ്യതകൾ ഗവര്ണറാകുന്ന ആൾ ഒരു ഇന്ത്യൻ പൗരൻ ആയിരിക്കണം. അദ്ദേഹം കുറഞ്ഞത് 35 വയസ് പൂർത്തിയാക്കിയിരിക്കണം. പാർലമെന്റിലോ സംസ്ഥാന നിയമസഭകളിലോ [...]
എന്റെ ഭാരതം/ സംസ്ഥാനങ്ങൾ
സംസ്ഥാനങ്ങൾ
January 4, 2017
by My India
December 27, 2016
ഇന്ത്യയിലെ മുഖ്യമന്ത്രിമാരെ അറിയില്ലേ? ഇതാ ഏറ്റവും പുതിയ ലിസ്റ്റ്. മുഖ്യമന്ത്രിമാരുടെ പട്ടികയിൽ എല്ലാ മാറ്റങ്ങളും ആനുകാലികമായി ഉൾക്കൊള്ളിക്കുന്നു. ഇന്ത്യൻ സംസ്ഥാനങ്ങൾ, മുഖ്യമന്ത്രിമാർ, ഏതു പാര്ടിയില്നിന്നാണെന്ന്, മുന്നണി, നിലവിലെ ഭരണം തുടങ്ങിയ ദിവസം എന്നിങ്ങനെ മുഖ്യമന്ത്രിമാരെ സംബന്ധിക്കുന്ന വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. സംഖ്യ സംസ്ഥാനം മുഖ്യമന്ത്രി പാർടി നിലവിലെ ടേമ് തുടങ്ങിയ തിയതി 1 ആന്ധ്രപ്രദേശ് എൻ ചന്ദ്രബാബു നായിഡു തെലുഗു ദേശം പാർട്ടി 2014 ജൂൺ 8 2 അരുണാചൽ പ്രദേശ് പേമാ ഖണ്ടു പീപ്പിൾ പാർട്ടി ഓഫ് അരുണാചൽ 2016 ജൂലൈ 7 3 ആസ്സാം സർബാനന്ദ സോനോവാൾ ബി ജെ പി 2016 മെയ് 24 4 ബിഹാർ നിതീഷ് കുമാർ ജനതാദൾ യുണൈറ്റഡ് [...]
by My India