എന്റെ ഭാരതം / നിലവിലെ കേന്ദ്ര മന്ത്രിസഭ

നിലവിലെ കേന്ദ്ര മന്ത്രിസഭ

December 26, 2016

ദേശിയ ജനാധിപത്യ സഖ്യം (NDA) മുന്നണി ഗവർമെന്റാണ് ഇന്ത്യ ഭരിക്കുന്നത്. ബിജെപി ആണ് മുന്നണിയിലെ ഏറ്റവും വലിയ കക്ഷി. പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് മന്ത്രിസഭയെ നയിക്കുന്നത്. മന്ത്രി സഭാ യോഗങ്ങൾ കൂടുന്നത് പ്രധാനമന്ത്രിയുടെ അദ്യക്ഷതയിലാണ്. അദ്ധേഹത്തിന്റെ അഭാവത്തിൽ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റൊരു മന്ത്രിയുടെ അധ്യക്ഷതയിലും കൂടും. ക്യാബിനറ്റ് സെക്രട്ടറി എന്ന ഏറ്റവും ഉയർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ് മന്ത്രിസഭാ യോഗങ്ങളുടെ മിനുട്ട് രേഖപ്പെടുത്തുന്നത്.

നരേന്ദ്ര മോഡി മന്ത്രിസഭയിലെ മന്ത്രിമാരും അവരുടെ വകുപ്പുകളും അടങ്ങുന്ന പട്ടിക ചുവടെ കൊടുക്കുന്നു.

നം. മന്ത്രി വകുപ്പുകൾ പാർട്ടി മണ്ഡലം ( സംസ്ഥാനം)
1 നരേന്ദ്ര മോഡി ഇന്ത്യൻ പ്രധാനമന്ത്രി, പഴ്സനേൽ, പബ്ലിക് ഗ്രിവന്സസ്, പെൻഷൻ, അണുശക്തി, ബഹിരാകാശം ബിജെപി അഹമ്മദാബാദ്
2 രാജ്‌നാഥ് സിംഗ് ആഭ്യന്തര മന്ത്രി ബിജെപി ഗാസിയാബാദ് (യു.പി.)
3 മനോഹർ പരീക്കർ രാജ്യരക്ഷ ബിജെപി രാജ്യസഭ (യു .പി.)
4 സുഷമ സ്വരാജ് വിദേശകാര്യം ബിജെപി ബെല്ലാരി (കർണാടകം)
5 അരുൺ ജെയ്‌റ്റ്ലി ധനകാര്യം, കോര്പറേറ്റ് കാര്യങ്ങൾ ബിജെപി രാജ്യസഭ
6 വെങ്കയ്യ നായിഡു നഗര വികസനം, നഗര ദാരിദ്ര്യ നിർമാർജനം, പാർലിമെന്ററി കാര്യങ്ങൾ ബിജെപി ഉദയഗിരി (ആന്ധ്രപ്രദേശ്)
7 നിതിൻ ഗഡ് കരി റോഡ് ഗതാഗതം, ഹൈവേകൾ, ഷിപ്പിംഗ് ബിജെപി നാഗ് പുർ (മഹാരാഷ്ട്ര)
8 ഡി.വി.സദാനന്ദ ഗൗഡ പദ്ധതി നടത്തിപ്പ്, സ്റ്റാറ്റിസ്റ്റിക്‌സ് ബിജെപി ബാംഗ്ലൂർ നോർത്ത്
9 ഉമാ ഭാരതി ജലവിഭവം, നദികളുടെ വികസനം, ഗംഗ ശുദ്ധീകരണം ബിജെപി പച്ചമർഹി (എം.പി)
10 റാം വിലാസ് പാസ്വാൻ ഉപഭോക്തൃ കാര്യം, ഭക്ഷ്യ- പൊതു വിതരണം ലോക് ജനശക്തി പാർട്ടി ഹാജിപ്പൂർ (ബീഹാർ)
11 മനേകാ ഗാന്ധി വനിതാ-ശിശു ക്ഷേമം ബിജെപി പിലിഭിത് (യു.പി.)
12 സുരേഷ് പ്രഭു റെയിൽവേ ബിജെപി രാജാപ്പൂർ (മഹാരാഷ്ട്ര)
13 കൽരാജ് മിശ്ര മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ ബിജെപി ദിയോറിയ (യു.പി.)
14 അനന്ത കുമാർ കെമിക്കൽസ്, രാസവളം, പാർലിമെന്ററി കാര്യം ബിജെപി ബാംഗ്ലൂർ സൗത്ത്
15 രവി ശങ്കർ പ്രസാദ് നിയമം, നീതി, ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി ബിജെപി രാജ്യ സഭ (ബീഹാർ)
16 ജെ.പി.നഡ്ഡ ആരോഗ്യം-കുടുംബ ക്ഷേമം ബിജെപി ബിജെപി ഹിമാചൽ പ്രദേശ് (രാജ്യസഭ)
17 അശോക് ഗജപതി രാജു സിവിൽ വ്യോമയാനം തെലുഗുദേശം വിഴിയാനഗരം (ആന്ധ്രപ്രദേശ്)
18 അനന്ത് ഗീതേ ഘന വ്യവസായങ്ങൾ, പൊതുമേഖലാ കമ്പനികൾ ശിവ സേന റായ്‌ഗഡ് (മഹാരാഷ്ട്ര)
19 ഹർ സിമ്രത് കൗർ ബാദൽ ഭക്ഷ്യ സംസ്കരണ വ്യവസായം ശിരോമണി അകാലിദൾ ഭട്ടിണ്ട (പഞ്ചാബ്)
20 നരേന്ദ്ര സിംഗ് തോമർ ഗ്രാമവികസനം, പഞ്ചായത്ത് രാജ്, കുടിവെള്ളം & ശുചിത്വം ബിജെപി ഗ്വാളിയർ (മധ്യപ്രദേശ്)
21 ചൗധരി ബീരേന്ദ്ര സിംഗ് ഉരുക്കു വ്യവസായം ബിജെപി രാജ്യസഭാ (ഹരിയാന)
22 ജുവൽ ഓറം ട്രൈബൽ കാര്യം ബിജെപി സിന്ധുദുർഗ് (ഒറീസ)
23 രാധാ മോഹൻ സിംഗ് കൃഷി, കർഷക ക്ഷേമം ബിജെപി കിഴക്കൻ ചമ്പാരൻ (ബീഹാർ)
24 തവർ ചന്ദ് ഗെഹ്‌ലോട്ട് സാമൂഹ്യനീതി-ശാക്തീകരണം ബിജെപി ഷാജാപുർ (മധ്യപ്രദേശ്)
25 സ്‌മൃതി ഇറാനി ടെക്സ്ടൈൽസ് ബിജെപി രാജ്യസഭ (ഗുജറാത്ത്)
26 ഡോ.ഹർഷവർധൻ ശാസ്ത്രം, സാങ്കേതികവിദ്യ, ജിയോളജി ബിജെപി ചാന്ദ്നി ചൗക്ക് (ഡൽഹി)
27 പ്രകാശ് ജാവദേക്കർ മാനവശേഷി വികസനം ബിജെപി രാജ്യ സഭ (മധ്യപ്രദേശ്)

സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാർ

നം. മന്ത്രി വകുപ്പുകൾ പാർട്ടി മണ്ഡലം ( സംസ്ഥാനം)
1 റാവു ഇന്ദർജിത് സിംഗ് പ്ലാനിംഗ്, നഗരവികസനം, ഹൗസിങ് & നഗര ദാരിദ്ര്യ നിർമാർജനം ബിജെപി ഗുഡ്‌ഗാവ്‌, ഹരിയാന
2 ബംഗാരു ദത്താത്രേയ തൊഴിലും തൊഴിലാളി ക്ഷേമം ബിജെപി സെക്കന്തരാബാദ് (തെലുങ്കാന)
3 രാജീവ് പ്രതാപ് റൂഡി നൈപുണ്യ വികസനം ബിജെപി സരൺ, ബീഹാർ
4 വിജയ് ഗോയൽ യുവജനകാര്യം, സ്പോർട്സ്, ജലവിഭവം, നദീ വികസനം, ഗംഗാശുചീകരണം ബിജെപി രാജ്യസഭ, രാജസ്ഥാൻ
5 ശ്രീപദ് യശോ നായിക് ആയുഷ് ബിജെപി നോർത്ത് ഗോവ, (ഗോവ)
6 ധർമേന്ദ്ര പ്രധാൻ പെട്രോളിയവും പ്രകൃതി വാതകവും ബിജെപി രാജ്യസഭാ, ബിഹാർ
7 പിയുഷ് ഗോയൽ ഊർജം, കൽക്കരി, നവീന, റിന്യൂവബിൾ എനർജി, ഖനികൾ ബിജെപി രാജ്യസഭ, മഹാരാഷ്ട്ര
8 ഡോ.ജിതേന്ദ്ര സിംഗ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനം, പ്രധാനമന്ത്രിയുടെ ഓഫീസ്, പേർസണൽ, പബ്ലിക് ഗ്രിവന്സസ്, അറ്റോമിക് എനർജി, സ്പേസ് ബിജെപി ഉധംപൂർ, ജമ്മു-കാശ്മീർ
9 ശ്രീമാട്ടി നിർമല സീതാരാമൻ വാണിജ്യവും വ്യവസായവും ബിജെപി രാജ്യസഭ, ആന്ധ്രപ്രദേശ്
10 ഡോ.മഹേഷ് ശർമ്മ സാംസ്കാരികം, ടൂറിസം ബിജെപി ഗൗതം ബുദ്ധ് നഗർ, ഉത്തർപ്രദേശ്
11 മനോജ് സിൻഹ വാർത്താവിനിമയം, റെയിൽവേ ബിജെപി ഗാസിപുർ, ഉത്തർപ്രദേശ്
12 അനിൽ മാധവ ദാവെ പരിസ്ഥിതി, ഫോറെസ്റ്, കാലാവസ്ഥാ വ്യതിയാനം ബിജെപി മധ്യപ്രദേശ്, രാജ്യസഭ
13 മുക്താർ അബ്ബാസ് നഖ്‌വി ന്യുനപക്ഷ കാര്യങ്ങൾ, പാർലമെന്ററി കാര്യങ്ങൾ ബിജെപി രാജ്യസഭ, ഉത്തർപ്രദേശ്

സഹമന്ത്രിമാർ

നം. മന്ത്രി വകുപ്പുകൾ പാർട്ടി മണ്ഡലം ( സംസ്ഥാനം)
1 ജന. (റിട്ട.) വി കെ സിംഗ് വിദേശകാര്യം ബിജെപി ഖാസിയാബാദ് (ഉത്തർപ്രദേശ്)
2 സന്തോഷ് കുമാർ ഗാംഗ്വാർ ധനകാര്യം ബിജെപി ബറേലി (ഉത്തർപ്രദേശ്)
3 ഫാഗ്ഗൻ സിംഗ് കുലസ്തെ ആരോഗ്യ-കുടുംബക്ഷേമം ബിജെപി മണ്ഡല (മധ്യപ്രദേശ്)
4 എസ് എസ് അലുവാലിയ കൃഷി, കർഷക ക്ഷേമം, പാർലമെന്ററി കാര്യം ബിജെപി ഡാർജീലിങ് (പശ്ചിമബംഗാൾ)
5 രാംദാസ് അത്താവാലെ സാമൂഹ്യനീതി, ശാക്തീകരണം റിപ്പബ്ലിക്കൻ പാർട്ടി മഹാരാഷ്ട്ര
6 റാം കൃപാൽ യാദവ് ഗ്രാമ വികസനം ബിജെപി പാടലീപുത്ര (ബിഹാർ)
7 ഹരിഭായ് പാർത്ഥഭായ് ചൗധരി മൈക്രോ, സ്മാൾ, മീഡിയം വ്യവസായങ്ങൾ ബിജെപി ബനസ്‌കന്ദ, ഗുജറാത്ത്
8 ഗിരിരാജ് സിംഗ് മൈക്രോ, സ്മാൾ സംരംഭങ്ങൾ ബിജെപി നവാദ (ബീഹാർ)
9 ഹാൻസ്‌രാജ് ഗംഗാറാം അഹിർ ആഭ്യന്തരം ബിജെപി ചന്ദ്രാപൂർ (മഹാരാഷ്ട്ര)
10 രമേശ് ചന്ദപ്പ ജിഗജിനാഗി കുടിവെള്ളം, ശുചീകരണം ബിജെപി ബിജാപുർ (കർണാടക)
11 രാജൻ ഗോഹെയ്ൻ റെയിൽവേ ബിജെപി ആസ്സാം (രാജ്യസഭ)
12 പുരുഷോത്തം രൂപല കൃഷി, കർഷകക്ഷേമം, പഞ്ചായത്തി രാജ് ബിജെപി രാജ്യസഭാ (ഗുജറാത്ത്)
13 എം ജെ അക്‌ബർ വിദേശകാര്യം ബിജെപി രാജ്യസഭ (മധ്യപ്രദേശ്‌)
14 ഉപേന്ദ്ര കുശ്വാഹ മാനവശേഷി വികസനം ബിജെപി കരക്കട്ട് (ബിഹാർ)
15 രാധാകൃഷ്ണൻ പൊൻ റോഡ് ഗതാഗതം, ഹൈവേകൾ, ഷിപ്പിംഗ് ബിജെപി കന്യാകുമാരി (തമിഴ്‌നാട്)
16 കിരൺ റിജ്ജു ആഭ്യന്തരം ബിജെപി അരുണാചൽ വെസ്റ്റ്
17 കൃഷൻ പാൽ സാമൂഹ്യക്ഷേമം, ശാക്തീകരണം ബിജെപി ഫരീദാബാദ് (ഹരിയാന)
18 ജസ്വന്ത് സിങ് സുമൻഭായ് ഭാബോർ ഗിരിജന കാര്യങ്ങൾ ബിജെപി രാജ്യസഭ (ഗുജറാത്ത്)
19 ഡോ.സഞ്ജീവ് കുമാർ ബല്യാൻ ജലവിഭവം, നദീ വികാസമാണ്, ഗംഗ പുനരുജ്ജീവനം ബിജെപി മുസാഫാർനഗർ (ഉത്തർപ്രദേശ്)
20 വിഷ്ണു വേവ് സായി സ്റ്റീൽ ബിജെപി റായ്‌ഗഡ് (ഛത്തീസ്ഗഢ്)
21 സുദർശൻ ഭഗത് കൃഷി, കർഷകക്ഷേമം ബിജെപി ലോഹാർദഗ (ജാർഖണ്ഡ്)
22 വൈ. സി. ചൗധരി ശാസ്ത്രം, സാങ്കേതികവിദ്യ, ഭൗമപഠനം ടിഡിപി രാജ്യസഭ (ആന്ധ്രപ്രദേശ്)
23 ജയന്ത് സിൻഹ സിവിൽ ഏവിയേഷൻ ബിജെപി ഹസാരിബാഗ് (ജാർഖണ്ഡ്)
24 കേണൽ രാജ്യവർധൻ സിംഗ് റാത്തോഡ് വിവരങ്ങൾ, പ്രക്ഷേപണം ബിജെപി ജയ്‌പൂർ റൂറൽ (രാജസ്ഥാൻ)
25 ബാബുൽ സുപ്രിയോ ഘന വ്യവസായങ്ങൾ, പൊതു സംരംഭങ്ങൾ ബിജെപി അസൻസോൾ (പശ്ചിമബംഗാൾ)
26 സാധ്വി നിരഞ്ജൻ ജ്യോതി ഭക്ഷ്യ സംസ്കരണ വ്യവസായം ബിജെപി ഫത്തേപുർ (ഉത്തർപ്രദേശ്)
27 വിജയ് സംപ്ല സാമൂഹ്യനീതി & ശാക്തീകരണം ബിജെപി ഹോഷിയാർപൂർ (പഞ്ചാബ്)
28 അർജുൻ റാം മേഘ്‌വാൾ ധനകാര്യം, കോർപറേറ്റ് കാര്യങ്ങൾ ബിജെപി ബിക്കാനർ (രാജസ്ഥാൻ)
29 ഡോ.മഹേന്ദ്ര നാഥ് പാണ്ഡെ മാനവശേഷി വികസനം ബിജെപി ഛന്ദോളി (ഉത്തർപ്രദേശ്)
30 അജയ് താംത ടെക്‌സ്റ്റൈൽസ് ബിജെപി അൽമോറ (ഉത്തരാഖണ്ഡ്)
31 ശ്രീമതി കൃഷ്ണ രാജ് വനിതാ-ശിശു ക്ഷേമം ബിജെപി ഷാജഹാൻപൂർ (ഉത്തർപ്രദേശ്)
32 മൻസൂഖ് എൽ മാണ്ഡവിയ റോഡ് ഗതാഗതം, ഹൈവേകൾ, ഷിപ്പിംഗ്, കെമിക്കൽസ് & ഫെർട്ടിലൈസർ ബിജെപി രാജ്യസഭ (ഗുജറാത്ത്)
33 ശ്രീമതി അനുപ്രിയ പട്ടേൽ ആരോഗ്യ-കുടുംബ ക്ഷേമം അപ്‌നാ ദൾ മിർസാപൂർ (ഉത്തർപ്രദേശ്)
34 സി ആർ ചൗധരി കൺസ്യൂമർ കാര്യങ്ങൾ, ഭക്ഷ്യ-പൊതുവിതരണം ബിജെപി നാഗൗർ (രാജസ്ഥാൻ)
35 പി.പി.ചൗധരി നിയമം & നീതി, ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി ബിജെപി പാലി (രാജസ്ഥാൻ)
36 ഡോ.സുഭാഷ് രാമറാവു ഭംരെ ഡിഫെൻസ് ബിജെപി ധുലെ (മഹാരാഷ്ട്ര)