ജയ്‌പൂർ ഭൂപടം

ജയ്‌പൂർ ഭൂപടം

ജയ്‌പൂർ ഭൂപടം
* Jaipur Malayalam map coming shortly

രാജസ്ഥാൻ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ജയ്‌പൂർ ഒരു പ്രധാന ടൂറിസ്റ്റ് ലക്ഷ്യസ്ഥാനമാണ്. നിരവധി സുന്ദര ശില്പസൗധങ്ങളുടെ നാടാണ്  ജയ്‌പ്പൂർ. രാജകീയ പ്രൗഢിയോടെ തല ഉയർത്തി നിൽക്കുന്ന സിറ്റി പാലസ്, ജ്യോതിശാസ്ത്ര അത്ഭുതമായ ജന്തർ മന്തർ, ഹവാ മഹൽ, അമീർ ഫോർട്ട്, ജയ്‌ഗഡ് ഫോർട്ട്, നഹാർ ഗഡ്‌ ഫോർട്ട് എന്നിവ ഇവയിൽ ചിലതു മാത്രം. ടീജ്, ഗ്യാങുർ എന്നിങ്ങനെ വർണശബളമായ ആഘോഷങ്ങളുടെ നാടാണ് ജയ്‌പൂർ. വൻഗംഗ, സാബി എന്നീ നദികൾ ജയ്‌പൂർ നഗരത്തിലൂടെ ഒഴുകുന്നു. രാംഗഡ് ഡാം  വൻഗംഗ നദിയിലാണ് നിർമിച്ചിരിക്കുന്നത്.  ഒരു പ്രധാന ഉപ്പുജല തടാകമായ സംബർ തടാകം ജയ്‌പ്പൂരിലാണ്. രാജസ്ഥാനി, ഹിന്ദി എന്നിവയാണ് ജയ്‌പൂരിലെ പ്രധാന ഭാഷകൾ.