ദാദ്ര & നഗർ ഹവേലി ഭൂപടം

ദാദ്ര & നഗർ ഹവേലി ഭൂപടം

ദാദ്ര & നഗർ ഹവേലി ഭൂപടം
* Dadra & Nagar Haveli Map in Malayalam

ദാദ്ര - നഗർ ഹവേലി പശ്ചിമ ഇന്ത്യയിലെ ഒരു കേന്ദ്ര ഭരണ പ്രദേശമാണ്. സിൽവാസ ആണ് തലസ്ഥാനം. നഗർ ഹവേലി മഹാരാഷ്‌ട്രയ്ക്കും ഗുജറാത്തിനും ഇടയിൽ അറേബ്യൻ സമുദ്രത്തോട് ചേർന്ന് സ്ഥിതി ചെയ്യുമ്പോൾ ദാദ്ര കുറച്ചു വടക്കുമാറി ഗുജറാത്ത് സംസ്ഥാനത്തിനകത്ത് സ്ഥിതിചെയ്യുന്നു. മുൻപ് പോർച്ചുഗീസ് കോളനിയായിരുന്ന ദാദ്ര-നഗർ ഹവേലി 1961 ലാണ് ഇന്ത്യയോട് ചേർക്കപ്പെട്ടത്. 487 ചതുരശ്ര കിലോമീറ്റര് വിസ്‌തീർണമുള്ള ഈ പ്രദേശത്തെ ജനസംഖ്യ 2011 കണക്കുപ്രകാരം  342,853 ആണ്.
 

ദാദ്ര-നഗർ ഹവേലി - വസ്തുതകളും വിവരങ്ങളും

 
തലസ്ഥാനം സിൽവാസ
സ്ഥാപിതം 1961 ഓഗസ്റ്റ് 11
അഡ്മിനിസ്ട്രേറ്റർ നരേന്ദ്ര കുമാർ
ടൂറിസ്റ്റ് സ്ഥലങ്ങൾ തദ്കേശ്വര ക്ഷേത്രം, വൻ വിഹാർ, ദാമംഗങ്ങ നദി, ദുദാനി (ജല ക്രീഡകൾ)
ആഘോഷങ്ങളും ഉത്സവങ്ങളും ബരാഷ് (ദീപാവലി), ഇവാസോ, ഭാവാദ
ഭാഷകൾ ഗുജറാത്തി, മറാത്തി, കൊങ്കണി, ഹിന്ദി
വിസ്തീർണം 487 ച.കി.മീ.
ജനസംഖ്യ (സെൻസസ് 2011) 343,709
നദികൾ സിൽവാസ, ഖാൻവെൽ
ജില്ലകൾ 1