വിവിധ ഇന്ത്യൻ ഭൂപടങ്ങൾ

ഇന്ത്യയിലെ തടാകങ്ങൾ, കായലുകൾ, ഡാമുകൾ – ഭൂപടം

ഇന്ത്യയിലെ തടാകങ്ങൾ

ഇന്ത്യയിലെ തടാകങ്ങൾ, കായലുകൾ, ഡാമുകൾ – ഭൂപടം
* Lakes of India Malayalam Map
തടാകത്തിന്റെ പേര് നദിയുടെ പേര്‌ വിഭാഗം വിസ്തീർണം സ്ഥലം സംസ്ഥാനം
കൊല്ലേരു ലേക് കൃഷ്ണ ആന്‍ഡ്‌ ഗോദവരി ശുദ്ധജല തടാകം 245 km2 വിജയവട ആന്ധ്രാ പ്രദേശ്‌
പുലികറ്റ് ലേക് അരണി, കലങ്കി, സ്വർണ്ണമുഖി നദികൾ ലവണാംശമുള്ള / ഉപ്പുവെള്ളം 250-450 km2 ചെന്നൈ, ശ്രീഹരിക്കോട്ട, ജോലാർപേട്ട ആന്ധ്രാ പ്രദേശ്‌
ഡീപോർ ബീൽ ബ്രഹ്മപുത്ര നദി ശുദ്ധജല തടാകം 4,014 km2 ഗൂവാഹട്ടി അസ്സം
ചന്ദുബി ലേക് കുല്‍സി നദി N.A 100 ha ഗൂവാഹട്ടി അസ്സം
ഹാഫ്‌ലോങ് ലേക് N.A പർവത തടാകം N.A സിൽച്ചർ അസ്സം
സോൺ ബീൽ കാക്ര നദി ശുദ്ധജല തടാകം ഭൗമാന്തർഭാഗ തടാകം 34.58 km2 കരിംഗഞ്ജ് അസ്സം
കൻവാർ ലേക് ഗന്ദക് നദി N.A N.A ബെഗുസരായ് ബീഹാര്‍
ഹമീർസാർ ലേക് N.A നിർമിത തടാകം 11 ha ഭൂജ് ഗുജറാത്‌
കൻകാരിയാ ലേക് N.A നിർമിത തടാകം N.A അഹമ്മദാബാദ് ഗുജറാത്‌
നൽ സരോവർ ഭോഗവോ നദി N.A 123 km2 അഹമ്മദാബാദ് ഗുജറാത്‌
നാരായൺ സരോവർ N.A നിർമിത തടാകം N.A ഭൂജ് ഗുജറാത്‌
തോൽ ലേക് N.A നിർമിത തടാകം 14 km2 അഹമ്മദാബാദ് ഗുജറാത്‌
വസ്ത്രപുർ ലേക് നര്‍മാദാ ശുദ്ധജല തടാകംs N.A അഹമ്മദാബാദ് ഗുജറാത്‌
ലഖോട്ട ലേക് N.A N.A N.A ജാംനഗര്‍ ഗുജറാത്‌
സുർസാഗർ ലേക് N.A നിർമിത തടാകം 22,800 m2 (approx.) വഡോദര ഗുജറാത്‌
ഭ്രിഗു ലേക് N.A പർവത തടാകം N.A കുല്ലു ഹിമാചല്‍ പ്രദേശ്‌
ഡാഷിർ ലേക് N.A പർവത തടാകം N.A കെയ്‌ലോങ് ഹിമാചല്‍ പ്രദേശ്‌
ധങ്കർ ലേക് N.A പർവത തടാകം N.A കുല്ലു ഹിമാചല്‍ പ്രദേശ്‌
കരേറി (കുമാർവാ) ലേക് N.A ശുദ്ധജല, പർവത തടാകം 2934 meters (sea level) ധർമ്മശാല ഹിമാചല്‍ പ്രദേശ്‌
ഖജ്ജിയാർ ലേക് രവി നദി മദ്ധ്യ ഉയര തടാകം 4180.64 m2 ചമ്പാ ഹിമാചല്‍ പ്രദേശ്‌
മച്ചയാൽ ലേക് N.A താഴ്‌വാര തടാകം N.A മണ്ടി ഹിമാചല്‍ പ്രദേശ്‌
മഹാറാണാ പ്രതാപ് സാഗർ ബിയസ് നദി N.A 400 Km2 (approx.) കാംഗ്ര ഹിമാചല്‍ പ്രദേശ്‌
മണിമഹേഷ് ലേക് N.A പർവത തടാകം N.A ചമ്പാ ഹിമാചല്‍ പ്രദേശ്‌
നാകോ ലേക് N.A പർവത തടാകം N.A കിന്നൗർ ഹിമാചല്‍ പ്രദേശ്‌
പണ്ടൊഹ് ലേക് ബിയസ് നദി N.A N.A മണ്ടി ഹിമാചല്‍ പ്രദേശ്‌
പ്രസാർ ലേക് N.A ഹോലോമിക്റ്റിക് തടാകം N.A മണ്ടി ഹിമാചല്‍ പ്രദേശ്‌
രേണുക ലേക് N.A താഴ്‌വാര തടാകം N.A സിര്‍മൌര്‍ ഹിമാചല്‍ പ്രദേശ്‌
രേവാൽസർ ലേക് N.A മദ്ധ്യ ഉയര തടാകം N.A മണ്ടി ഹിമാചല്‍ പ്രദേശ്‌
സെറുവാൽസർ ലേക് N.A പർവത തടാകം N.A ചമ്പാ ഹിമാചല്‍ പ്രദേശ്‌
മണിമഹേഷ് ലേക് N.A പർവത തടാകം N.A ചമ്പാ ഹിമാചല്‍ പ്രദേശ്‌
സൂരജ് താൾ ചന്ദ്രാ നദി പർവത തടാകം N.A ലഹൌള്‍ ആന്‍ഡ്‌ സ്പിടി ഹിമാചല്‍ പ്രദേശ്‌
ചന്ദ്ര താൾ N.A മാലിന്യരഹിത തടാകം N.A ലഹൌള്‍ ആന്‍ഡ്‌ സ്പിടി ഹിമാചല്‍ പ്രദേശ്‌
ഭട്കൽ ലേക് N.A നൈസർഗിക ജല തടാകം 206 Acres ഫരീദാബാദ് ഹരിയാന
ബ്രഹ്മ സരോവർ രജ്വാഹ നദി പൗരാണിക ജല ടാങ്ക് 430 meters തനെസര്‍ ഹരിയാന
കർമ്മ ലേക് N.A നിരപ്പാക്കപ്പെട്ട തടാകം N.A ഉച്ചനാ ഹരിയാന
സന്നിഹിത് സരോവർ സെവൻ സേക്രഡ് സരസ്വതിസ് ഓഫ് റിഗ് വേദ വിശുദ്ധ ജല സംഭരണി N.A തനെസര്‍ ഹരിയാന
സുരജ്കുണ്ഡ് ലേക് N.A പൗരാണിക സംഭരണി 99 Acres സുനം ഹരിയാന
തില്യർ ലേക് N.A N.A 132 Acres റോഹ്തക് ഹരിയാന
ബ്ലൂ ബേർഡ് ലേക് N.A N.A 20 Acres ഹിസാർ ഹരിയാന
ഡാൽ ലേക് ഝെലം നദി ഒരേ സാന്ദ്രതയുള്ള, ചൂടുള്ള ജലം 22 Km2 ശ്രീനഗർ ജമ്മു & കാശ്മീർ
പാന്ഗോങ് ത്സോ N.A ക്ഷാര തടാകം 700 Km2 (approx.) ജമ്മു ജമ്മു & കാശ്മീർ
ത്സോ മോറിരി N.A ലവണാംശമുള്ള 30,000 Acres ജമ്മു ജമ്മു & കാശ്മീർ
വ്‌ളാർ ലേക് ഝെലം നദി ശുദ്ധജല തടാകം 30 - 260 km2 ശ്രീനഗർ ജമ്മു & കാശ്മീർ
മാനസ് ബൽ ലേക് ഝെലം നദി മിക്സിങ് മോണോമിക്റ്റിക് 2.81 Km2 ശ്രീനഗർ ജമ്മു & കാശ്മീർ
മന്സർ ലേക് N.A ഹോലോസിൻ മോണോമിക്‌തിക് 0.59 Km2 ജമ്മു ജമ്മു & കാശ്മീർ
ശേഷ്നാഗ് ലേക് ലിദ്ദെര്‍ നദി ഉയർന്ന പർവത ഒലിഗോട്രോപിക് തടാകം N.A അനന്ത്നാഗ് ജമ്മു & കാശ്മീർ
ബെല്ലണ്ടുർ ലേക് (ബാംഗ്ലൂർ) പോന്നൈയാര്‍ നദി N.A 3.61 Km2 ബാംഗ്ലൂർ കര്‍ണാടക
ഉൽസൂർ ലേക് (ബാംഗ്ലൂർ) N.A മലിനജലം 123.6 Acres ബാംഗ്ലൂർ കര്‍ണാടക
സാൻകീ ലേക് (ബാംഗ്ലൂർ) N.A നിർമിത തടാകം 37.1 Acres ബാംഗ്ലൂർ കര്‍ണാടക
ഹെബ്ബൽ ലേക് (ബാംഗ്ലൂർ) N.A N.A 150 Acres ബാംഗ്ലൂർ കര്‍ണാടക
ലാൽബാഗ് ലേക് (ബാംഗ്ലൂർ) N.A N.A 40 Acres ബാംഗ്ലൂർ കര്‍ണാടക
പുട്ടെൻഹള്ളി ലേക് (ബാംഗ്ലൂർ) N.A N.A 13 Acres ബാംഗ്ലൂർ കര്‍ണാടക
മഡിവാല ലേക് (ബാംഗ്ലൂർ) N.A നിർമിത ഉഷ്ണജല തടാകം 114.3 ha ബാംഗ്ലൂർ കര്‍ണാടക
അഗെര ലേക് (ബാംഗ്ലൂർ) N.A നിർമിത തടാകം 0.24 km2 ബാംഗ്ലൂർ കര്‍ണാടക
കരഞ്ജി ലേക് (മൈസൂർ) N.A N.A 90 ha മൈസൂർ കര്‍ണാടക
കുക്കരഹള്ളി ലേക് (മൈസൂർ) N.A ശുദ്ധജല തടാകം. വിനോദം, മുഷ്യാകൃഷി 150 Acres മൈസൂർ കര്‍ണാടക
ലിംഗംബുധി ലേക് (മൈസൂർ) കാവേരീ ബഹുവർഷി ശുദ്ധജല N.A മൈസൂർ കര്‍ണാടക
പമ്പാ സരോവർ തുംഗഭദ്ര സേക്രഡ് പോണ്ട് (ഹിന്ദു ഐതീഹ്യം) N.A കോപ്പല്‍ കര്‍ണാടക
അഷ്ടമുടി ലേക് കല്ലടയാർ അപൂർവമായ ചതുപ്പ് ജീവവ്യസ്ഥ 61.42 km2 കൊല്ലം കേരള
മാനാഞ്ചിറ ലേക് N.A മനുഷ്യനിർമിത ശുദ്ധജല തടാകം. 3.49 Acres കോഴിക്കോട് കേരള
പടിഞ്ഞാറേ ചിറ ലേക് N.A നിർമിത കുളം N.A തൃശൂർ കേരള
പറവൂർ കായൽ ഇത്തിക്കര പുഴ ശുദ്ധജല കായൽ 6.62 km2 കൊല്ലം കേരള
വേമ്പനാട്ട് കായൽ അച്ചന്‍കോവില്‍, മണിമലയാർ, മീനച്ചിലാർ, മൂവാറ്റുപുഴയാർ, പമ്പ, പെരിയാര്‍ നദികൾ N.A 2033 km2 ആലപ്പുഴ കേരള
ശാസ്താംകോട്ട കായൽ കല്ലടയാർ ഏറ്റവും വലിയ ശുദ്ധജല തടാകം 920 Acres കൊല്ലം കേരള
വടക്കേച്ചിറ N.A മനുഷ്യനിർമിത കുളം 4 Acres തൃശൂർ കേരള
വെള്ളായണി ലേക് കരമാനയാർ N.A N.A തിരുവനന്തപുരം കേരള
അപ്പർ ലേക് (ഭോപ്പാൽ) കോളന്‍സ് നദി N.A 31 km 2 ഭോപാല്‍ മധ്യ പ്രദേശ്‌
ലോവർ ലേക് (ഭോപ്പാൽ) N.A N.A 1.29 km2 ഭോപാല്‍ മധ്യ പ്രദേശ്‌
മോത്തി ജീൽ, കാൺപൂർ N.A നിർമിത തടാകം N.A കാൺപൂർ ഉത്തര്‍ പ്രദേശ്‌
ഗോരേവാഡാ ലേക് പിലി നദി ശുദ്ധജല തടാകം N.A നാഗ്പുർ മഹാരാഷ്ട്ര
ലോണാർ ലേക് N.A അഗ്നിപർവത തടാകം, ഉപ്പുജലം 1.13 Km2 ലോനര്‍ മഹാരാഷ്ട്ര
പാഷാൻ ലേക് റാം നദി നിർമിത തടാകം 40 Km2 പുണെ മഹാരാഷ്ട്ര
പൊവൈ ലേക് N.A നിർമിത തടാകം 520 Acres മുംബൈ മഹാരാഷ്ട്ര
റാങ്കാല ലേക് N.A ദൃശ്യഭംഗിക്ക് പേരുകേട്ട 107 ha കൊൽഹാപ്പൂർ മഹാരാഷ്ട്ര
ശിവജിസാഗർ ലേക് കോയ്ന നദി Reservoir 891.78 km2 സത്താറ മഹാരാഷ്ട്ര
തലാവോ പാലി ലേക് N.A N.A N.A താനെ മഹാരാഷ്ട്ര
ഉപവൻ ലേക് N.A N.A 500 km2 താനെ മഹാരാഷ്ട്ര
വെണ്ണ ലേക് N.A N.A 28 Acres മഹാബലേശ്വര്‍ മഹാരാഷ്ട്ര
ഉമിയം ലേക് ഉമിയാം നദി N.A N.A ഷില്ലോംഗ് മേഘാലയ
ലോകതക് ലേക് മണിപ്പൂർ നദി ശുദ്ധജല തടാകം (lentic) 287 Km2 മൊയ് രംഗ് മാനിപൂര്
പാലക് ദിൽ ലേക് N.A Lentic Lake 1.5 Km2 സൈഹ മിഴ്‌ോറം
താം ദിൽ ലേക് N.A നിശ്ചല തടാകം N.A ഐസാവൾ മിഴ്‌ോറം
ആന്‍ശുപ ലേക് മഹനതി റിസെർവോയർ 141 ha കട്ടക് ഒടിശ
ചീല്ക ലേക് ദയ നദി ശുദ്ധജല തടാകം 1,165 Km2 പുരി ഒടിശ
കഞ് ജിയ ലേക് മഹനതി ലവണാംശമുള്ള ജലം 190 Acres ഭൂബനെശ്വർ ഒടിശ
കഞ്ജലി വെറ്റ് ലാൻഡ് ബിയെൻ നദി നൈസർഗിക തടാകം 4.9 Km2 കപുര്‍ത്തല പുഞ്ചബ്‌
ഹരികെ വെറ്റ് ലാൻഡ് ബിയാസ്, സത്‌ലജ് ശുദ്ധജല തടാകം 4100 ha തരൺ തരൺ സാഹീബ് പുഞ്ചബ്‌
റോപര്‍ വെറ്റ് ലാൻഡ് സത്‌ലജ് ശുദ്ധജല തടാകം 1,365 ha രൂപ് നഗര്‍ പുഞ്ചബ്‌
ധെബര്‍ ലേക് ഗോമതി നിർമിത ശുദ്ധജല 87 Km2 ഉദയപുർ രാജസ്ഥാന്‍
കൈലാനാ ലേക് N.A റിസെർവോയർ 84 Km2 ജോധ്പുർ രാജസ്ഥാന്‍
നക്കി ലേക് N.A നിർമിത തടാകം N.A സിറോഹി രാജസ്ഥാന്‍
പച്ചപദ്ര ലേക് N.A നിർമിത തടാകം N.A ബാർമേര്‍ രാജസ്ഥാന്‍
പൂഷ്കര്‍ ലേക് ലുണി നദി ഉപ്പുജലം 22 km2 അജ്‌മേർ രാജസ്ഥാന്‍
ആന സാഗര്‍ ലേക് N.A നിർമിത തടാകം 97 ha അജ്‌മേർ രാജസ്ഥാന്‍
സമന്ദ് ലേക് ഗോമതി നിർമിത തടാകം 510 km2 കൻക്രോളി രാജസ്ഥാന്‍
സംഭാര്‍ സാൾട് ലേക് N.A റിസെർവോയർ 230 km2 ജയ്‌പൂർ രാജസ്ഥാന്‍
രാംഗഡ് ലേക് N.A ഉപ്പുവെള്ളം 15.5 Km2 ജയ്‌പൂർ രാജസ്ഥാന്‍
സിലീസേര്‍ലകെ, അള്‍വര്‍ N.A നിർമിത തടാകം 7 Km2 ആൾവാർ രാജസ്ഥാന്‍
മന്‍ സാഗര്‍ ലേക് N.A നിർമിത തടാകം 300 Acres ജയ്‌പൂർ രാജസ്ഥാന്‍
ലേക് സളൂസകര്‍   ശുദ്ധജല - വിനോദ തടാകം   ഉദയ്‌പുർ രാജസ്ഥാന്‍
ദുധ താലൈ N.A ചെറു ജലസംഭരണി N.A ഉദയ്‌പുർ രാജസ്ഥാന്‍
ഫത്തേ സാഗര്‍ ലേക് ആയത് നദി നിർമിത, ശുദ്ധജല തടാകം, ആഴം കുറവ് 4 km2 ഉദയ്‌പുർ രാജസ്ഥാന്‍
പിച്ചോള ലേക് N.A ശുദ്ധജല തടാകം 1,720 Acres ഉദയ്‌പുർ രാജസ്ഥാന്‍
രംഗ് സാഗർ ലേക് N.A ചെറു നിർമിത തടാകം N.A ഉദയ്‌പുർ രാജസ്ഥാന്‍
സ്വാരൂപ് സാഗർ ലേക് ആയത് നദി ചെറു നിർമിത തടാകം 4 km2 നോര്‍ത്ത് സിക്കിം രാജസ്ഥാന്‍
ഗുരു ടോങ്ഗമാർ ലേക് N.A ശുദ്ധജല തടാകം N.A പെല്ലിംഗ്, വെസ്ട് സിക്കിം സിക്കിം
ഖേച്ചേോപാഴരി ലേക് N.A വിശുദ്ധജല തടാകം 9.4 Acres ഈസ്ട് സിക്കിം സിക്കിം
ലേക് ത്സോണഗ്മോ N.A മഞ്ഞുപാളി മൂടിയ തടാകം N.A നോര്‍ത്ത് സിക്കിം സിക്കിം
ലേക് ചോളാമു N.A മഞ്ഞുപാളി മൂടിയ ശുദ്ധജല തടാകം N.A ഹൈദരാബാദ് സിക്കിം
ഹൂസേന് സാഗര്‍ മുസി നദി നിർമിത തടാകം 4.4 Km2 ഹൈദരാബാദ് തെലുങ്കാന
ഉസ്മാൻ സാഗര്‍ മുസി നദി നിർമിത തടാകം 46 km2 ഹൈദരാബാദ് തെലുങ്കാന
ഹിമായത് സാഗര്‍ മുസി നദി നിർമിത തടാകം N.A ഹൈദരാബാദ് തെലുങ്കാന
ശമിര്‍പേറ്റ്‌ ലേക് N.A നിർമിത തടാകം 100 Acres ഹൈദരാബാദ് തെലുങ്കാന
മിർ ആലം ടാങ്ക് മുസി നദി നിർമിത തടാകം 1.7 Km2 ഹൈദരാബാദ് തെലുങ്കാന
ദുര്‍ഗം ചെറുവ് (സീക്രെട് ലേക്) N.A ശുദ്ധജല 83 Acres ഹൈദരാബാദ് തെലുങ്കാന
സറൂര്‍ണകര്‍ ലേക് N.A നിർമിത തടാകം 99 Acres ഹൈദരാബാദ് തെലുങ്കാന
ആല്‍വാള്‍ ചെറുവ് ലേക് N.A നിർമിത തടാകം N.A ഡിണ്ടിഗൽ തെലുങ്കാന
ബേറിജാം ലേക് N.A ശുദ്ധജല 59 Acres ചെന്നൈ തമിഴ് നാട്
ചെമ്പാരമ്പാക്കം ലേക് അടയാർ നദി നിർമിത തടാകം 3,800 Acres കൊടൈകനാല്‍ തമിഴ് നാട്
കൊടൈകനല്‍ ലേക് N.A ശുദ്ധജല, നിർമിത തടാകം N.A ഉദകമണ്ഡലം തമിഴ് നാട്
ഊട്ടി ലേക് N.A നിർമിത തടാകം 3.885 Km2 ചെന്നൈ തമിഴ് നാട്
റെഡ് ഹില്സ് ലേക് (പൂഴല്‍ ലേക്) N.A നിർമിത തടാകം 18.21 Km2 കോയമ്പത്തൂർ തമിഴ് നാട്
സിംഗനാല്ലൂര്‍ ലേക് N.A N.A N.A തിരുവള്ളൂര്‍ തമിഴ് നാട്
ശോളവരം ലേക് N.A N.A N.A കൂടല്ലൂർ തമിഴ് നാട്
വീരണം ലേക് N.A നിർമിത ഇടവിട്ട് ജലമുള്ള 25 Km2 ഗോരഖ്‌പൂര്‍ തമിഴ് നാട്
രംകര്‍ത് താള്‍ ലേക് N.A N.A 1,790 Acres ആഗ്ര ഉത്തര്‍ പ്രദേശ്‌
കീത്ം ലേക് N.A ദൃശ്യസുന്ദരമായ തടാകം 7.13 Km2 കുല്പാഹര്‍ ഉത്തര്‍ പ്രദേശ്‌
ബെലസകര്‍ ലേക് N.A നിർമിത തടാകം 16 km2 ബാരു സാഗര്‍ സിറ്റി ഉത്തര്‍ പ്രദേശ്‌
ബാരു സാഗര്‍ താള്‍ N.A നിർമിത തടാകം N.A അലിഗഡ് ഉത്തര്‍ പ്രദേശ്‌
ഷെയ്‌ഖ ഝീല്‍ N.A ശുദ്ധജല തടാകം ബഹുവർഷി 30 ha ഭിംത്താൽ ഉത്തര്‍ പ്രദേശ്‌
ഭിംതാള്‍ ലേക് N.A ഏറ്റവും വലിയ പ്രകൃതിദത്ത തടാകം N.A ടെഹ്‌റാഡൂൺ ഉത്തരാഖന്ഡ്‌
ദൊടീതാള്‍ N.A ശുദ്ധജല തടാകം N.A നൈനിത്താൾ ഉത്തരാഖന്ഡ്‌
നൈനിതാള്‍ ലേക് N.A നൈസർഗിക ശുദ്ധജല 120.5 Acres നൈനിത്താൾ ഉത്തരാഖന്ഡ്‌
നൌക്ചിയതാള്‍ N.A N.A N.A കൊൽക്കത്ത ഉത്തരാഖന്ഡ്‌
സാറ്റ്‌ താള്‍ N.A ശുദ്ധജല തടാകം 4 ha ഡാർജീലിംഗ് ഉത്തരാഖന്ഡ്‌
രബീന്രാ സരോബര്‍ (ധകുറിയ ലേക്) N.A നിർമിത തടാകം 73 Acres കൊൽക്കത്ത പശ്ചിമ ബംഗാൾ
സെഞ്ചാല്‍ ലേക് N.A നിർമിത തടാകം N.A സാംദ്രഗാച്ചി പശ്ചിമ ബംഗാൾ
ഈസ്ട് കൽക്കട്ട വെറ്റ് ലാൻഡ് സ് N.A പ്രകൃതിദത്തവും മനുഷ്യനിർമിതവും 125 Km2 കോല്‍കത പശ്ചിമ ബംഗാൾ
സാംത്രാഗാച്ചി ലേക് N.A N.A 32 Acres സാംത്രാഗാച്ചി പശ്ചിമ ബംഗാൾ